
കിഴക്കേക്കല്ലട: ടൗൺ വാർഡിൽ കണ്ടത്തിൽ വീട്ടിൽ മധുസൂദനന്റെ ഭാര്യ അജിത (46, അദ്ധ്യാപിക ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽസ്കൂൾ ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: അമേഷ്
(പ്ലസ് വൺ വിദ്യാർത്ഥി, സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ),
അമൽ (സെന്റ് ജോസഫ് സ്കൂൾ).