jayakumar-42

പരവൂർ: കോങ്ങാൽ വയലിൽ വീട്ടിൽ പരേതരായ ഗോപിനാഥൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ ജയകുമാർ (42) നിര്യാതനായി. സഹോദരങ്ങൾ: ജയശ്രീ, ഷൈലജ. സഞ്ചയനം 25ന് രാവിലെ 7ന്.