vidyanandan-71

പിറവന്തൂർ: പാവുമ്പ വിനീഷ് വിലാസത്തിൽ (കുന്നത്ത് വീട് ) എസ്. വിദ്യാനന്ദൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷൈലജ. മക്കൾ: ശ്രീവിദ്യ, വിനീഷ്. മരുമക്കൾ: സുധീഷ് സോമരാജൻ, ആതിര.