
ചണ്ണപ്പേട്ട: കോണത്തു പുത്തൻവീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ലക്ഷ്‌മിക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, ദമയന്തി, ശകുന്തള, ശാന്തകുമാരി, രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ പ്രകാശ്, പരേതയായ ശ്യാമള, അശോക ബാബു, നിജ.