ചവറ സൗത്ത്: നടുവത്തുചേരി വട്ടത്തോടിൽ പുത്തൻവീട്ടിൽ പരേതനായ വേലപ്പൻ ആചാരിയുടെ ഭാര്യ ഭാഗീരഥി (91) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, രാധാകൃഷ്ണൻ, രാജേന്ദ്രൻ, രജനി. മരുമക്കൾ: ഇന്ദിര, പരേതയായ ബീന, സിന്ധു, രാജേഷ്. സഞ്ചയനം 27ന് രാവിലെ 7ന്.