
ചിരട്ടക്കോണം: പനവേലി കണ്ണംകോട് അനിത മന്ദിരത്തിൽ എൻ. വാസുദേവൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൻ. ഗോമതി. മക്കൾ: അനിത കുമാരി, താരാഭായി (റിട്ട. അദ്ധ്യാപിക എ.യു.പി.എസ് പറപ്പൂർ), അനിൽ കുമാർ (ഗവ. യു.പി.എസ് കോക്കാട്). മരുമക്കൾ: സദാശിവൻ, ഷാജി (റിട്ട. അദ്ധ്യാപകൻ), ഷീജ (കൃഷി അസിസ്റ്റന്റ്, കുണ്ടറ). സഞ്ചയനം 25ന് രാവിലെ 7ന്.