gethakumari-s-48

ഇടമുളയ്ക്കൽ: തൊള്ളൂർ അതുല്യാഭവനിൽ അശോകന്റെ ഭാര്യ എസ്. ഗീതാകുമാരി (48) നിര്യാതയായി. മക്കൾ: അതുല്യാമോൾ, ആതിരാമോൾ. മരുമക്കൾ: സജീവ്, മണികണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.