ഇലകമൺ: കെടാകുളം ചെറുകരവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (90) നിര്യാതയായി. മക്കൾ: രത്നമ്മഅമ്മ, പരേതനായ രവീന്ദ്രൻപിള്ള, നളിനിഅമ്മ, പരേതനായ ബാബു, സരസ്വതിഅമ്മ. മരുമക്കൾ: ജഗദീന്ദ്രൻ നായർ, സദാശിവൻപിള്ള, ഇന്ദിരഅമ്മ, പരേതയായ വിജയലക്ഷ്മി.