കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ - 87 തുണ്ടഴികത്ത് വീട്ടിൽ സദാശിവന്റെ മകളും സഹദേവന്റെ ഭാര്യയുമായ ലൈല (63) നിര്യാതയായി. മക്കൾ: സന്ധ്യ, സരിത, സനൽ (അമ്പാടി). മരുമക്കൾ: ജയലാൽ, എസ്. ഉണ്ണി. സഞ്ചയനം 25ന് രാവിലെ 7ന്.