പുത്തൻകുളം: കുന്നുവിള വീട്ടിൽ പി. രാജുവിന്റെ ഭാര്യ രജിത (38) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആർ. അനശ്വർ, അനുഷ്ക. സഞ്ചയനം 25ന് രാവിലെ 8ന്.