azhakesan-53

ചവറ: കൊല്ലം കടപ്പാക്കട കമലാഭവനത്തിൽ പരേതനായ ഗോപാലന്റെ മകൻ നീണ്ടകര പുത്തൻപുര പടിഞ്ഞാറ്റതിൽ അഴകേശൻ (53) നിര്യാതനായി. ഭാര്യ: ചന്ദ്രിക. സഞ്ചയനം 26ന് രാവിലെ 6.30ന്.