കൊല്ലം: മയ്യനാട് കല്ലുംമൂട് തിരുവാതിരയിൽ പരേതനായ ദിവാകരന്റെ ഭാര്യ ജി.ലീല (85) നിര്യാതയായി. മക്കൾ: പരേതനായ ഹണിലാൽ, ലിജു (വില്ലേജ് ഓഫീസർ, പരവൂർ). മരുമകൾ: ധന്യ. സഞ്ചയനം 26ന് രാവിലെ 8ന്.