ചാത്തന്നൂർ: കിഴക്കനേല കൊടിയിൽ വീട്ടിൽ സതീഷ് കുമാർ (59, തദ്ദേശസ്വയംഭരണ വകുപ്പ് ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രതീഭായി (അദ്ധ്യാപിക, മദർ ഇന്ത്യ സീനിയർ സെക്കൻഡറി സ്കൂൾ). മക്കൾ: എസ്.ആർ.സാരഥി, എസ്.ആർ.ശബരി. മരുമകൾ: പാർവതി.