കൊല്ലം: കിളികൊല്ലൂർ കൊച്ചുവീട്ടിൽ ഡി. ബാബു രാജേന്ദ്രപ്രസാദ് (76) നിര്യാതനായി. കിളികൊല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും, എസ്.എൻ.ഡി.പി കന്നിമ്മേൽ 4103-ാം നമ്പർ ശാഖ മുൻ പ്രസിഡന്റുമാണ്. സംസ്കാരം നടത്തി. ഭാര്യ: ഗീത പേരിയമംഗലം.