ushadevi-c-69

കുണ്ടറ: കാഞ്ഞികരകോട് നീരോഴിക്കിൽ വീട്ടിൽ പരേതനായ കെ. രവീന്ദ്രന്റെ ഭാര്യ സി. ഉഷാ ദേവി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ആശ, അഭിലാഷ്, അനുജ. മരുമക്കൾ: ബി. സുനിൽ കുമാർ, വി. പ്രവീൺ, സി. കവിത.