ramakrishnan-nair-83

കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് പടിഞ്ഞാറേ നിരണത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രാജശേഖരൻ, രാജശ്രീ. മരുമക്കൾ: പരേതയായ സൂര്യ, കൃഷ്ണകുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.