ചാത്തന്നൂർ: ഏറം ശ്രീധര ഭവനിൽ പരേതനായ ശ്രീധരന്റെ മകൻ ദേവാനന്ദ് (വേണു - 62, ജോ. ആർ.ടി.ഒ പാലക്കാട്) നിര്യാതനായി. ഭാര്യ: ശശികല. മകൻ: ശരത് ആനന്ദ്.