
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ആലുവിള കിഴക്കതിൽ സുകുമാരന്റെ ഭാര്യ രാഗിണി (53) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. സുരാഗ്, എസ്. സൂര്യ. മരുമക്കൾ: ബി. കീർത്തി, എം.മോഹൻകുമാർ. മരണാനന്തര കർമ്മങ്ങൾ നവംബർ 10ന് രാവിലെ 7ന്.
സഹോദരങ്ങൾ: രോഹിണി, തിലകൻ (അസി. സർക്കുലേഷൻ മാനേജർ,കേരളകൗമുദി), സത്യശീലൻ,രജനി.