പത്തനാപുരം: എഴുത്തുകാരനും നടനുമായ താമരക്കുളം ജയപ്രകാശ് (62) ഗാന്ധിഭവനിൽ നിര്യാതനായി.സംസ്കാരം നടത്തി. ആലപ്പുഴ താമരക്കുളം സ്വദേശിയാണ്. സിനിമ, നാടകം, സീരിയൽ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സുമ.