കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 4 മുതൽ 6 വരെ വയനാട്ടിലേക്കും 3നും 4നും കൊച്ചി നെഫർടി​റ്റി കപ്പലിലും 5ന് മൂന്നാറിലേക്കും ഉല്ലാസയാത്ര നടത്തുന്നു. 29ന് കലവൂർ കൃപാസന ജപമാല റാലിയിൽ പങ്കെടുക്കാനായി വിശ്വാസികൾക്കായും പുലർച്ചെ 4ന് കൊല്ലത്ത് നിന്ന് ബസ് പുറപ്പെടുന്നു. ഫോൺ: 9447721659, 9496675635.