ചിറക്കര: ഇടവട്ടം പുത്തൻവീട്ടിൽ വിലാസനന്റെ ഭാര്യ ഗീതമ്മ (65) നിര്യാതയായി. മക്കൾ: ഷിബു, ഷീജ, ഷീന. മരുമക്കൾ: സുജി, തിലകൻ, സുധീശൻ.