കുണ്ടറ: മുളവന പള്ളിയാറ ചൈത്രത്തിൽ ആനന്ദന്റെ (ട്രാക്കോ കേബിൾ കോ) ഭാര്യ ടി. ജലജ (59, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടു വളപ്പിൽ. മക്കൾ: ജെ. ടിന്റു, ജെ. ആനന്ത് ഹേമന്ത്. മരുമകൾ: രേഷ്മ.