പുത്തൂർ: പവിത്രേശ്വരം ലക്ഷ്മി വിലാസത്തിൽ എൻ. മനോഹരന്റെ ഭാര്യ പുഷ്പവതി (64) നിര്യാതയായി. മക്കൾ: ലാലു മനോഹർ, പുഷ്യ മനോഹർ. മരുമക്കൾ: ഭവ്യാദേവ്, അനന്ദു ദേവൻ. സഞ്ചയനം 29ന് രാവിലെ 7ന്.