sudhakaran-58

കാവനാട്: മീനത്തുചേരി കാവനാട് നഗർ - 211 കിഴക്കേകുളതൊടിയിൽ വീട്ടിൽ സുധാകരൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: പരേതനായ അനിരാജ്, അഖിൽ, അനീഷ്, അശ്വതി.