sathesh-kumar-47-ph

ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം സുനിൽഭവനിൽ പരേതനായ പി.സി. കുട്ടപ്പന്റെയും സുലോചനയുടെയും മകൻ സതീഷ്‌കുമാർ (47) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാലിനി. മക്കൾ: സ്വാതി, ശ്രുതി.