
കൊല്ലം: വാളത്തുംഗൽ കേശവ നഗർ - 45 കെ.സി മന്ദിരത്തിൽ പരേതനായ കെ. ഗോപിനാഥന്റെ ഭാര്യ സി. അംബിക (80) നിര്യാതയായി. മക്കൾ: സിന്ധു, ജയകുമാർ, ബിന്ദു. മരുമക്കൾ: ജെ. രവീന്ദ്രൻ, വി.സിനി, എസ്. സുനിൽകുമാർ.
മരണാനന്തരകർമ്മങ്ങൾ 27ന് രാവിലെ 8ന്.