
കൊട്ടാരക്കര: ആറ്റുവാശ്ശേരി വാഴപ്പള്ളിൽ വടക്കേകര വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കാർത്ത്യായനി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻപിള്ള, ശാരദാമ്മ, രമണിഅമ്മ, പരേതനായ ചന്ദ്രശേഖരൻപിള്ള. മരുമക്കൾ: രഘുനാഥൻപിള്ള, സരോജിനിഅമ്മ, പരേതനായ വിജയൻപിള്ള.