anandarajan-78

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര അജയഭവനത്തിൽ വിമുക്തഭടൻ ആനന്ദരാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സുശീല. മക്കൾ: സനൂജ, അജയകുമാർ, സജിത. മരുമക്കൾ: സുഗതരാജൻ, പ്രേമ, സുനിൽ. സഞ്ചയനം 30ന് രാവിലെ 8ന്.