aliya-99

പത്തനാപുരം: പട്ടാഴി പന്തപ്ലാവ് നെല്ലി വിള വീട്ടിൽ പരേതനായ ജസയ്യയുടെ ഭാര്യ ഏലിയ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അന്നമ്മ, കുഞ്ഞമ്മ യോഹന്നാൻ, മാത്യു. മരുമക്കൾ: പരേതനായ ജോബ്, യോഹന്നാൻ, മേരി മാത്യു.