soman-62

കിഴക്കേ കല്ലട: കൊടുവിള തണുങ്ങാട്ടുകുഴിയിൽ വീട്ടിൽ സോമൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ (സി.പി.ഐ കൊടുവിള ബ്രാഞ്ച് അംഗം). മക്കൾ: സനിൽ കുമാർ, പരേതനായ ബിനിൽ കുമാർ. മരുമകൾ: സുനിത. സഞ്ചയനം നാളെ രാവിലെ 7ന്.