leela-gopinadh-p-g-75

കൂട്ടിക്കട: അയന്തിയിൽ വീട്ടിൽ പരേതനായ ജി. ഗോപിനാഥന്റെ ഭാര്യ പി.ജി. ലീല ഗോപിനാഥ് (ലീലാഭായ്, 75) നിര്യാതയായി. മകൻ: അ‌ഡ്വ. ജി. ബിന്ദുസാരൻ. മരുമകൾ: എസ്. രേഖ (അദ്ധ്യാപിക, എച്ച്.എസ്.എസ്, മയ്യനാട്). മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 6ന്.