sadanandhan-n

പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി സരുൺവിലാസത്തിൽ എൻ. സദാനന്ദൻ (എസ്.എൻ.ഡി.പി ചെളിക്കുഴി പടിഞ്ഞാറ് ശാഖാ മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിശ്വ ലീലാമണി. മക്കൾ: രമ്യ മനോജ്, സരുൺ (ദീക്ഷിത്). മരുമക്കൾ: മനോജ് കുമാർ, വിദ്യ. സഞ്ചയനം 30ന് രാവിലെ 8ന്.