
പിറവന്തൂർ: വാഴത്തോപ്പ് പള്ളിപടിഞ്ഞാറ്റേതിൽ പരേതനായ പി.എം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാഴത്തോപ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ തോമസ് (കുഞ്ഞുമോൾ), സൂസൻ വർഗീസ് (ബംഗ്ലൂരു), ജോസ് പി.തോമസ് (മുംബായ്), ജോർജ് തോമസ്, അലക്സാണ്ടർ തോമസ്, ലീന വർഗീസ് (ഗോവ). മരുമക്കൾ: പരേതനായ ടി.ടി. തോമസ്, വർഗീസ് മത്തായി, അന്നമ്മ ജോസ്, ജെസ്മോൾ ജോർജ്, ജീജാ അലക്സാണ്ടർ, വർഗീസ് യോഹന്നാൻ.