cheriyan-george-57

ചണ്ണപ്പേട്ട: ആനക്കുളം പള്ളിക്കിഴക്കേതിൽ പുത്തൻ വീട്ടിൽ ചെറിയാൻ ജോർജ് (കുഞ്ഞുമോൻ, 57) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജിബി, എബി. മരുമകൾ: ലിറ്റി.