balakrishnapilla-n-110

അ‌ഞ്ചൽ: ഇടമുളയ്ക്കൽ പുത്താറ്റ് മേലതിൽ വീട്ടിൽ എൻ. ബാലകൃഷ്ണപിള്ള (110) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിഅമ്മ. മക്കൾ: പരേതനായ ചന്ദ്രശേഖരൻപിള്ള, ഭാസ്കരൻപിള്ള (ബംഗ്ലൂരു), ദാമോദരൻപിള്ള, പരേതനായ ബാലചന്ദ്രൻപിള്ള, വസന്തകുമാരി, രഘുനാഥൻപിള്ള (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), പരേതനായ മധുസൂദനൻപിള്ള. മരുമക്കൾ: ഇന്ദിര, ശാന്തമ്മ, പുഷ്പകുമാരിഅമ്മ, കുമാരി, മോഹനൻ നായർ (റിട്ട. അക്കൗണ്ട്സ് ഓഫീസർ), ഷീബ, സീത. സഞ്ചയനം 30ന് രാവിലെ 8ന്.