
തേവലക്കര: കിഴക്കേക്കര നാണയപിള്ള വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ മാധവിക്കുട്ടിഅമ്മ (ലീല, 86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമ, സുധ, ഗീത, ജയ, അനിൽ കുമാർ. മരുമക്കൾ: വിശ്വം, രാജഗോപാലക്കുറുപ്പ്, മുരളീധരൻപിള്ള, ഹരീന്ദ്രനാഥ്, ജയ. സഞ്ചയനം 30ന് രാവിലെ 8ന്.