
കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ - 96ൽ ആർ.സജീവ് കുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം കുറവങ്കോണം ശ്രീവിലസ് ലൈനിൽ (എസ്.വി.എൽ.ആർ.എ.എം - 6ൽ). ഭാര്യ: ജയലേഖ. മകൾ: അക്ഷയ (ദേവു, തിരുവനന്തപുരം ശ്രീചിത്ര എൻജിനിയറിംഗ് കോളേജ്). സഹോദരങ്ങൾ: ആർ.സുനിൽകുമാർ, എൽ.ആർ.സുനിത.