
കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി വെള്ളിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ സെലീന (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊടുവിള സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജറോം, ഗ്രേറ്റ്, പരേതനായ ജയിംസ്, ചെറുപുഷ്പം, സൂസമ്മ. മരുമക്കൾ: ലിസിക്കുട്ടി (ഉഷ), ക്രിസ്റ്റഫർ, ജെസീന്ത, ജോൺസൺ, ജോസ്.