thankamaniamma-70

തഴവ: മണപ്പള്ളി വടക്ക് മാരൂർവീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (70) നിര്യാതയായി. മക്കൾ: ഹരികുമാർ, രമേശ് കുമാർ, രതീഷ് കുമാർ, രഞ്ജിത്കുമാർ. മരുമക്കൾ: നീത, സിന്ധു, സൗമ്യ, രാജി.