
തഴുത്തല: കണ്ണനല്ലൂർ കുഴിബംഗ്ലാവിൽ പരേതനായ റിട്ട. വില്ലേജ് ഓഫീസർ കെ.എ. നെൽസണിന്റെയും മേരിക്കുട്ടിയുടെയും മകൻ കണ്ണനല്ലൂർ സെന്റ് ആന്റണി കുരിശടിക്ക് സമീപം അനുഭവനിൽ നെൽസൺ ബർണാഡ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ആനൂപ് (ലണ്ടൻ), അലീന. മരുമക്കൾ: അലിൻഡ (ലണ്ടൻ), ലിജിൻ (ഗുജറാത്ത്).