valsala-62

കൺട്രാംകാണി: സ്‌തീന്ത്ര ഭവനിൽ (വരമ്പേൽ തോപ്പിൽ) പരേതനായ സതീന്ദ്രന്റെ ഭാര്യ വത്സല (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സജിത്ത് കുമാർ, സുജിത് കുമാർ. മരുമക്കൾ: രാഖി.