vasudevan-vaidiyan-k-n

നെടുമ്പന: അനന്തപത്മത്തിൽ കെ.എൻ. വാസുദേവൻ വൈദ്യർ (89)​ നിര്യാതനായി. ഭാര്യ: ജി. സരസ്വതി. മക്കൾ: വി.എസ്. ഗീത,​ വി.എസ്. ലേഖ,​ വി.എസ്. ലീന,​ വി.എസ്. ദീപ. മരുമക്കൾ: ജി. ജയകുമാർ,​ പി. പ്രദീപ്,​ ജി. സതീശൻ,​ വി. വിനോദ്. സഞ്ചയനം 30ന് രാവിലെ 8ന്.