കരുനാഗപ്പള്ളി: തൊടിയൂർ സനോജ് ഭവനിൽ ചന്ദ്രന്റെ ഭാര്യ വിലാസിനി (62) നിര്യാതയായി. മക്കൾ: സന്ധ്യ, സജിത, സനോജ്. മരുമക്കൾ: സന്തോഷ് കുമാർ, സതീഷ്. സഞ്ചയനം 29ന്.