ambily-s-48

കൊല്ലം: ഉളിയക്കോവിൽ വിളപ്പുറം നഗർ - 1 വാടിയിൽ വീട്ടിൽ പരേതരായ എൻ. ദിവാകരന്റെയും പി. സാവിത്രിയുടെയും മകൾ എസ്. അമ്പിളി (48) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം 30ന്.