തൃക്കടവൂർ: കുരീപ്പുഴ മാതൃ നഗറിൽ കളീലിൽ വീട്ടിൽ ബ്രഹ്മാനന്ദൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അനിൽകുമാർ, അനിത, അജയകുമാർ. മരുമക്കൾ: ശ്രീകുമാരി, പുരുഷോത്തമൻ, ലേഖ. സഞ്ചയനം 31ന് രാവിലെ 7 ന്.