
കരുനാഗപ്പള്ളി: പട. തെക്ക് തിരുവോണം (കന്നേൽതറയിൽ) പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ജാനകി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രോഹിണി, സരസ്വതി, സുരേന്ദ്രൻ, തുളസീധരൻ, പുഷ്പവല്ലി, അശ്വതി, അനിമോൾ. മരുമക്കൾ: പരേതനായ ശശിധരൻ, ശശി, ലത, കുഞ്ഞുമോൾ, രാജൻ, രാജ്കുമാർ, രാജേശ്വരൻ. സഞ്ചയനം 30ന്.