sulojana-90

മൺറോത്തുരുത്ത്: പട്ടംതുരുത്ത് ഈസ്റ്റ് തോട്ടുംമുഖത്ത് വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ സുലോചന (90) നിര്യാതയായി. മക്കൾ: ശശിപ്രഭ, രവീന്ദ്രൻ, പരേതനായ രാജു, സ്വയംപ്രഭ, അനിൽ കുമാർ. മരുമക്കൾ: ശിവദാസൻ, പ്രസന്നകുമാരി, അംബിക, പരേതനായ രവി, രാജിമോൾ. മരണാനന്തര കർമ്മങ്ങൾ 29ന് രാവിലെ 7ന്.