നെടുമൺകാവ്: പാലവിള ജംഗ്ഷൻ ചെന്നിലഴികത്ത് വീട്ടിൽ ഗംഗാധരന്റെ ഭാര്യയും സരസ്വതിയുടെ മകളുമായ ലീല (60) നിര്യാതയായി. മക്കൾ: രാജി, രഞ്ജിത്ത്. മരുമക്കൾ: സന്തോഷ്, കല്യാണി. സഞ്ചയനം 30ന് രാവിലെ 8ന്.