കൊല്ലം: ക്ഷേത്രഗിരി വീട്ടിൽ (കൊക്കരവാലയിൽ) ആൻഡ്രൂസിന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് പ്ലാച്ചേരി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ഷിബു ആൻഡ്രൂസ് (മോട്ടി), സന്തോഷ് ആൻഡ്രൂസ്. മരുമക്കൾ: എൽസി ഷിബു, ഷേർളി സന്തോഷ്.