തൊടിയൂർ: വേങ്ങറ അമ്പാടിയിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ ശാന്തകുമാരിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, മിനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, മഞ്ജു.